Popular Posts
-
ഗീതാസന്ദേശം ലോകത്തിന്റെ നിലനില്പിനുകാരണം ധര്മമാണ് . അധ്ര്‍മതിനെതിരെ നിലകൊള്ളുകയാണ് ജീവിതധര്‍മം. ആ കര്‍ത്തവ്യം നേരിടുമ്പോള്‍ ഒരിക്കലും തളര്‍ച...
-
Swami Ananadachaithanya For spiritual speeches contact Address Sankarasramam , Punnappala, Wandoor , Malappuram. Phone:9447315787 ...
-
പ്രവൃതിമാര്ഗത്തിലെ ഒരു ഉപദേശം വേധമാനൂച്ചച്...
-
ശ്രീമദ ഭഗവത് ഗീതാ പരിചയം ശ്രീമട് ഭാഗവറ്റ് ഗീതയെ ശാങ്കരഭാശ്യത്തോട് കൂടി പഠിക്കുവാന്‍ തുടങ...
Friday, December 31, 2010
Geetha sandesam
ഗീതാസന്ദേശം
ലോകത്തിന്റെ നിലനില്പിനുകാരണം ധര്മമാണ് .
അധ്ര്‍മതിനെതിരെ നിലകൊള്ളുകയാണ് ജീവിതധര്‍മം.
ആ കര്‍ത്തവ്യം നേരിടുമ്പോള്‍ ഒരിക്കലും തളര്ച്ചയോ പതര്‍ച്ചയോ ഉണ്ടാവരുത്.
ഹൃദയ ദൌര്‍ബല്യവും ഭയവും അജ്ഞാനത്തിന്റെ സൃഷ്ടികളാണ് .
ധീരന്മാര്‍ക്കിവ ചേര്‍ന്നതല്ല.
കര്‍മം വെടിയാമെന്നു വിചാരിച്ചാലും ആര്‍ക്കും അത് സാധ്യമല്ല.
ഫലാസക്തിയില്ലാതെ ഈസ്വരാര്‍പ്പനമായി കര്‍മം ചെയ്യൂ.
ഭാലഹീനതയെ വലിച്ചെറിഞ്ഞു എഴുനെല്‍ക്കൂ.ധീരനായിരിക്കൂ.
ലോകത്തെ കീഷ്മേല്‍ മരിക്കുവനുള്ള ശക്തി ഓരോരുത്തരിലും ഉണ്ട്.
നിന്നിലെ ശക്തിയെ നീ തിരിച്ചറിയുക .
ആ ജ്ഞാനം നേടുകയാണ് ജീവിതലക്ഷ്യം .
മനസ്സ് പൂര്‍ണമായും ഈശ്വരനില്‍ അര്‍പ്പിച്ചു സദാ കര്മാനിരതനാവുക.
സര്‍വ്വ ദുഖതില്‍നിന്നും . മോചനം നേടാം.
Pravruthimargathile onnam upadesam
പ്രവൃതിമാര്ഗത്തിലെ ഒരു ഉപദേശം
വേധമാനൂച്ചച്ചരോ ന്തേവസിന മനുസാസ്തി !
സത്യം വധ ! ധര്‍മം ചര ! സ്വാധ്യയന്മ പ്രമദ :!
ആചാര്യായ പ്രിയാ ധനമാഹൃത്യ പ്രജതന്തും മവ്യവചെത്സീഹി !
സത്യാന്ന പ്രമതിതവ്യം !
ധര്മാന്ന പ്രമതിതവ്യം !
ഭൂതൈനാ പ്രമതിതവ്യം !
സ്വാധ്യായ പ്രവചനബ്യം ന പ്രമതിതവ്യം ! (൧)
വേധമാനൂച്ചച്ചരോ ന്തേവസിന മനുസാസ്തി !
സത്യം വധ ! ധര്‍മം ചര ! സ്വാധ്യയന്മ പ്രമദ :!
ആചാര്യായ പ്രിയാ ധനമാഹൃത്യ പ്രജതന്തും മവ്യവചെത്സീഹി !
സത്യാന്ന പ്രമതിതവ്യം !
ധര്മാന്ന പ്രമതിതവ്യം !
ഭൂതൈനാ പ്രമതിതവ്യം !
സ്വാധ്യായ പ്രവചനബ്യം ന പ്രമതിതവ്യം ! (൧)
Thursday, December 30, 2010
geethasandhesam
lokathinte nilanilpuinu karanam dharmamanu.
Adharmathinethire nilakollukayanu jeevithadharmam.
Aa karthvyam neridumbol orikkalum thalarchayo patharchayo un davaruthu.
Hrudayadaurbalyavum bhayavum ajnanthinte srushtikalanu.
Dheeranmarkiva chernnathalla.
Wednesday, December 29, 2010
Swami Anandachaithanya
Swami Ananadachaithanya
For spiritual speeches contact
Address
Sankarasramam,
Punnappala,
Wandoor,
Malappuram.
Phone:9447315787
9744922270
Email:sankarasramam@gmail.com
CD available:Upanishathile oru dharmopadesam
For spiritual speeches contact
Address
Sankarasramam,
Punnappala,
Wandoor,
Malappuram.
Phone:9447315787
9744922270
Email:sankarasramam@gmail.com
CD available:Upanishathile oru dharmopadesam
Subscribe to:
Posts (Atom)