Popular Posts

Friday, December 31, 2010

Geetha sandesam

ഗീതാസന്ദേശം 
ലോകത്തിന്റെ നിലനില്പിനുകാരണം ധര്മമാണ് .
അധ്ര്‍മതിനെതിരെ നിലകൊള്ളുകയാണ് ജീവിതധര്‍മം.
ആ കര്‍ത്തവ്യം നേരിടുമ്പോള്‍ ഒരിക്കലും തളര്ച്ചയോ പതര്‍ച്ചയോ ഉണ്ടാവരുത്.
ഹൃദയ ദൌര്‍ബല്യവും ഭയവും അജ്ഞാനത്തിന്റെ സൃഷ്ടികളാണ് .
ധീരന്മാര്‍ക്കിവ ചേര്‍ന്നതല്ല.
കര്‍മം വെടിയാമെന്നു വിചാരിച്ചാലും ആര്‍ക്കും അത് സാധ്യമല്ല.
ഫലാസക്തിയില്ലാതെ ഈസ്വരാര്‍പ്പനമായി കര്‍മം ചെയ്യൂ.  
ഭാലഹീനതയെ വലിച്ചെറിഞ്ഞു എഴുനെല്‍ക്കൂ.ധീരനായിരിക്കൂ.
ലോകത്തെ കീഷ്മേല്‍ മരിക്കുവനുള്ള ശക്തി ഓരോരുത്തരിലും ഉണ്ട്.
നിന്നിലെ ശക്തിയെ നീ തിരിച്ചറിയുക .
ആ ജ്ഞാനം നേടുകയാണ്‌ ജീവിതലക്ഷ്യം .
മനസ്സ് പൂര്‍ണമായും ഈശ്വരനില്‍ അര്‍പ്പിച്ചു സദാ കര്മാനിരതനാവുക. 
സര്‍വ്വ ദുഖതില്‍നിന്നും . മോചനം നേടാം. 

No comments:

Post a Comment