Popular Posts

Sunday, January 2, 2011

Sreemad Bhagavat Geetha Parichayam

                                             ശ്രീമദ ഭഗവത് ഗീതാ പരിചയം 
ശ്രീമട് ഭാഗവറ്റ് ഗീതയെ ശാങ്കരഭാശ്യത്തോട്‌ കൂടി   പഠിക്കുവാന്‍  തുടങ്ങുമ്പോള്‍ ആദ്യമായും നാം സാമാന്യമായി ശ്രീമട് ഭഗവത് ഗീതയെ ഒന്ന് പരിചയപ്പെടണം .സനാതനധര്‍മതിന്റെ അടിസ്തനശസ്ട്രത്തില്‍ ഗീതയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും , നമ്മുടെ നിത്യജീവിതത്തില്‍ ഗീതയ്ക്കുള്ള പ്രസക്തി തുഇടങ്ങി അനേകം വിഴയങ്ങളെ പ്രരംബമായി പദിച്ചശേഷമേ നമുക്ക് ഗീതാ പഠനത്തിലേക്ക് പ്രവേശിച്ചുകൂടൂ. ഗീതാ ശാസ്ത്രത്തില്‍ ഉള്ളിലേക്ക് പോകുംതോറും ഈവക വിഷയങ്ങള്‍ ഓരോ വിധ്യര്‍തിക്കും ഗ്രഹിക്കാനവുമെങ്കിലും തുടക്കത്തില്‍ ഒരല്പം മുന്‍സൂചന അലപബാഷയില്‍ പരങ്ങെ മതിയുആവൂ
              . 

No comments:

Post a Comment