Popular Posts

Monday, January 3, 2011

Sanathana Dharmam

സനാതന ധര്മമെന്നാല്‍ നാശരഹിതമായ എന്നും നിലനില്‍ക്കുന്ന ധര്‍മം എന്നാണര്‍ത്ഥം. ഒരിക്കലും നശിക്കാതധര്‍മം - അതാണ്‌ സനതനധര്‍മ സബ്ദതിന്നര്തം . ഈ പ്രബന്ച്ചതില്‍ നാം കാണുന്ന സമസ്ത പടാര്തഗളും തന്നെ ഉണ്ടാകുന്നവയും നശിക്കുന്നവയുമാണ് .എന്തുണ്ടാകുന്നുവോ ആയതൊക്കെയും നശിക്കും എന്നത് സാര്‍വലൌകികവും സര്‍വകാലികവുമായ നിയമമാണ്. അപ്പോള്‍ ധര്‍മം സനാതനമാണ്  , നാശരഹിതമാണ് എന്നുപറഞ്ഞാല്‍ അതൊരിക്കലും ഉണ്ടായതും ആയിരിക്കരുത് എന്ന് വരുന്നു. കാരണം ഉണ്ടായതിനു നാശം നിശ്ചിതമാണല്ലോ. അതെ , ധര്‍മം ഉണ്ടായതല്ല .അനാദിയാണ്. എന്താണീ പറഞ്ഞതിനര്‍ത്ഥം?

No comments:

Post a Comment