Popular Posts

Tuesday, January 18, 2011

DHARMAM

എന്‍തെങ്കിലും ആചരിക്കുന്നത് ധര്‍മമല്ല. ധര്‍മം പ്രപഞ്ചത്തിന്റെ നിലനില്പിനും വ്യക്തികളുടെ സര്‍വ്വവിധ ഉയര്‍ച്ചയ്ക്കും ഹേതുവായ മൂല്യങ്ങളുടെ ആചരനമാണ്.ഇവയെ തിരിച്ചറിഞ്ഞുവേണം ആചരിക്കാന്‍.അറിവാണ് ആചരണത്തിന് മൂലമെന്നര്‍ത്ഥം.ഈയോരരിവാണ് വേദം.വേദമാണ് സനാതനധര്മത്തിന്റെ അടിസ്ഥാന ശാസ്ത്രം. വെധോഖിലോധര്‍മമൂലം. (മനുസ്മൃതി) എന്ന് മനു അരുളും.വെധതിലാണ് സനാതനധര്‍മം നിലകൊള്ളുന്നത്.എന്താണ് വേദം?

No comments:

Post a Comment