Popular Posts

Saturday, January 1, 2011

Bhagavat Gita

                സനാതനധര്മത്തിന്റെ  അടിസ്ഥാന ശാസ്ത്രം വേദമാണ് .അതിബ്രുഹത്തായ വേദത്തിന്‍റെ താല്പര്യ നിര്‍ണ്ണയം ചെയ്തിരിക്കുന്നത് വേദന്തമെന്നരിയപ്പെടുന്ന ഉപനിഷ്തുക്കളിലാണ്‌. അതിനാല്‍ ധര്‍മത്തിന്റെ താത്ത്വികമായ അടിത്തറ ഉപനിഷതാണ്. ഉപനിഷത്തുക്കളുടെ സാരസര്‍വസ്സ്വമാണ് ഭഗവത് ഗീത .ഉപനിഷത്വക്യവിചാരമാണ് ബ്രഹ്മസൂത്രങ്ങള്‍ .പ്രസ്തനത്രയമെന്ന പേരിലറിയപ്പെടുന്ന ഇവ മൂന്നും -ഉപനിഷത്തുക്കള്‍ , ഭഗവത് ഗീത , ബ്രഹ്മസൂത്രം -ആണ് വൈദിക ചിന്തയുടെ നിഗമന സ്ഥാനീയങ്ങളായ പരമോപദേശങ്ങള്‍. 
              പ്രസ്തനത്രയത്തിനും സ്രുതിയുക്തിഅനുഭവന്ഗുലെദെ അടിസ്ഥാനത്തില്‍ ഭാഷ്യം രചിച്ചുകൊണ്ടാണ് ശങ്കരാചാറിയസ്വാമികള്‍  വൈദിക ധര്‍മത്തെ ലോകത്തിനു പഠിപ്പിക്കുവനരംഭിച്ചത്. പ്രസ്ഥാനത്രയ ഭാഷ്യമാണ് ദാര്‍ശനികമായ നമ്മുടെ അടിസ്ഥാനവും സര്‍വ്വവിധ സംശയങ്ങള്‍ക്കുള്ള സമാധാനവും.സര്‍വ്വ ദ്വൈതങ്ങള്‍ക്കും ഉപരിയുള്ള അദ്വൈത പ്രതിഷ്ടയാണ്‌ ഭാഷ്യന് സന്താനത്തിലൂടെ ലഭിക്കുന്നത്. 

No comments:

Post a Comment