Popular Posts

Wednesday, January 5, 2011

Nasharahithamaya Dharmam

നാശരഹിതമായ ധര്‍മം എന്ന് നാം  സനാതനധര്മം കൊണ്ടുധേശിക്കുന്നു എന്ന് പരയുംഭോള്‍ എന്താണ് ധര്മശബ്ധതിനു അര്‍ത്ഥമെന്നു നാം ധരിക്കണം. ധര്മമെന്നാല്‍ ഏറ്റവും പ്രാഥമികമായി പറഞ്ഞാല്‍ ധരിക്കുന്നത് എന്നാണര്‍ത്ഥം. അതായതു വ്യതസ്ത ഗുണഗടനയോടൊത്ത നമ്മെയൊക്കെ ഒന്നായി, ഒരു സമൂഹമായി ചേര്‍ത്ത് നിര്‍ത്തി ധരിക്കുന്നത് യാവസയോ അത്തരം മൂല്യങ്ങളുടെ ആകെ തുകയ്ക്കാണ് ധര്‍മം എന്ന് പറയുന്നത്.സമസ്ത പ്രപഞ്ചത്തെയും അടക്കിവാസ്ഴുന്ന പ്രാപഞ്ചിക നിയമങ്ങളുടെ മൊത്തം നിയമകനായ ഈ ധര്‍മ സങ്കല്‍പ്പത്തെ വിസ്തരിച്ചു പൂര്തിയക്കാനാവില്ല. കുറച്ചുകൂടി ഭേദപ്പെടുതിപ്പരങ്ങള്‍ ധര്മമെന്നാല്‍ നമ്മളൊക്കെ ധരിക്കുന്നതും ധരിച്ചു വസിക്കെണ്ടാതുമായ മൂല്യങ്ങളുടെ ആകെത്തുകയാണ്. അതായതു,ജീവിക്കുന്ന ഗട്ടത്തില്‍ നമ്മളൊക്കെയും ആവശ്യം തന്നെ സ്വീകരിക് ഹു ധരിച്ചു പാലിക്കെണ്ടുന്നത്തായ ആചാരിക്കെണ്ടുന്നതായ മൂല്യങ്ങളുടെ ആകെത്തുകയാണ് ധര്‍മം.ധര്മാശബ്ധതെക്കുരിച്ചു വിശദീകരണം ഭാഷ്യോപക്രമത്തില്‍ കാണാം.ഏതായാലും ധര്‍മം ധരിക്കെണ്ടുന്നതാണ്."ആചാര പ്രഭാവോ ധര്‍മ:" എന്ന വ്യാസ വാക്യം സുപ്രസിദ്ധമാനല്ലോ.  .

No comments:

Post a Comment