Popular Posts

Tuesday, January 4, 2011

Sanathana Dharmam

ലോകത്തില്‍ അനേകം മതങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയുതിരിക്കുന്നു.ഇപ്പോഴും ഉണ്ടാവുക, നശിക്കുക എന്ന പ്രതിഭാസം സംഭവിക്കുന്നു. ഇനി സംഭവിക്കുകയും ചെയ്യും. ഇതു ദേസത് ,ഇതു കാലത്ത്, ഇതു വ്യക്തിയാല്‍ ഉപദേശിക്കപ്പെട്ടു എതെരു മതമോ ആവിര്‍ഭവിജ്ക്കട്ടെ, നശിക്കട്ടെ അതിനൊക്കെ അടിസ്ഥാനമായി നിലകൊള്ളുന്ന നശരഹിതവും ദേശകലതീതവും മായ  ശാശ്വത മൂല്യങ്ങളുണ്ട്. ഇവ ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ല, മറിച്ചു സര്‍വ ഉണ്ടാവലുകള്‍ക്കും നശിക്കലുകള്‍ക്കും അടിസ്ഥാനമായി നിലകൊല്ലുന്നവയാണ്. ഈ ശാശ്വത മൂല്യങ്ങളുടെ അടിതരയിലയിരിക്കും എല്ലാ മതങ്ങളും താത്വചിന്തപധതികളും നിലനില്‍ക്കുന്നത്. ഇത്തരം മൂല്യങ്ങളുടെ ആകെതുകക്യാണ് നാം സനാതനധര്‍മം എന്ന് പറയുന്നത്.

No comments:

Post a Comment