Popular Posts

Wednesday, June 29, 2011

kudajadri


Sunday, January 23, 2011

Hindu kid


india


hidu politics


Prapancham

വിശേഷബുധിയോടാത്ത മനുഷ്യന് വ്യ്വിധ്യമാര്‍ന്ന ഘടഘങ്ങലോടൊത്ത ഈ പ്രപഞ്ചം എന്നും ഒരു ചോധ്യചിന്ഹം തന്നെയാണ്.തന്റെ ചുറ്റുപാടും കാണപ്പെടുന്ന ഈ ജഗതെന്താണ്? ഇതെവുഇദെനിന്നുമ് ആവിര്‍ഭവിച്ചു?എവിടെ നിലകൊള്ളുന്നു? വ്യ്വിധ്യമാര്‍ന്ന വിലക്ഷനഘടഘങ്ങലോടതതനെങ്ങിലും ഒരു നിയമക്രമം ഉഇവിടെ കാണുന്നുവല്ലോ. അതെന്താണ്?സര്‍വോപരി ഇപ്രകരമൊഇക്കെ  ചിന്തിക്കുന്ന തനരന്? എന്താണ് തന്റെ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും?

Hindhu family


Sanathanadharmaparishat


Tuesday, January 18, 2011

DHARMAM

എന്‍തെങ്കിലും ആചരിക്കുന്നത് ധര്‍മമല്ല. ധര്‍മം പ്രപഞ്ചത്തിന്റെ നിലനില്പിനും വ്യക്തികളുടെ സര്‍വ്വവിധ ഉയര്‍ച്ചയ്ക്കും ഹേതുവായ മൂല്യങ്ങളുടെ ആചരനമാണ്.ഇവയെ തിരിച്ചറിഞ്ഞുവേണം ആചരിക്കാന്‍.അറിവാണ് ആചരണത്തിന് മൂലമെന്നര്‍ത്ഥം.ഈയോരരിവാണ് വേദം.വേദമാണ് സനാതനധര്മത്തിന്റെ അടിസ്ഥാന ശാസ്ത്രം. വെധോഖിലോധര്‍മമൂലം. (മനുസ്മൃതി) എന്ന് മനു അരുളും.വെധതിലാണ് സനാതനധര്‍മം നിലകൊള്ളുന്നത്.എന്താണ് വേദം?