Popular Posts
-
ഗീതാസന്ദേശം ലോകത്തിന്റെ നിലനില്പിനുകാരണം ധര്‍മമാണ് . അധ്ര്മതിനെതിരെ നിലകൊള്ളുകയാണ് ജീവിതധര്‍മം. ആ കര്‍ത്തവ്യം നേരിടുമ്പോള്‍ ഒരിക്കലും തളര്‍ച...
-
Swami Ananadachaithanya For spiritual speeches contact Address Sankarasramam , Punnappala, Wandoor , Malappuram. Phone:9447315787 ...
-
പ്രവൃതിമാര്ഗത്തിലെ ഒരു ഉപദേശം വേധമാനൂച്ചച്...
-
ശ്രീമദ ഭഗവത് ഗീതാ പരിചയം ശ്രീമട് ഭാഗവറ്റ് ഗീതയെ ശാങ്കരഭാശ്യത്തോട് കൂടി പഠിക്കുവാന്‍ തുടങ...
Sunday, January 23, 2011
Prapancham
വിശേഷബുധിയോടാത്ത മനുഷ്യന് വ്യ്വിധ്യമാര്‍ന്ന ഘടഘങ്ങലോടൊത്ത ഈ പ്രപഞ്ചം എന്നും ഒരു ചോധ്യചിന്ഹം തന്നെയാണ്.തന്റെ ചുറ്റുപാടും കാണപ്പെടുന്ന ഈ ജഗതെന്താണ്? ഇതെവുഇദെനിന്നുമ് ആവിര്‍ഭവിച്ചു?എവിടെ നിലകൊള്ളുന്നു? വ്യ്വിധ്യമാര്‍ന്ന വിലക്ഷനഘടഘങ്ങലോടതതനെങ്ങിലും ഒരു നിയമക്രമം ഉഇവിടെ കാണുന്നുവല്ലോ. അതെന്താണ്?സര്‍വോപരി ഇപ്രകരമൊഇക്കെ ചിന്തിക്കുന്ന തനരന്? എന്താണ് തന്റെ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും?
Saturday, January 22, 2011
Tuesday, January 18, 2011
DHARMAM
എന്‍തെങ്കിലും ആചരിക്കുന്നത് ധര്‍മമല്ല. ധര്‍മം പ്രപഞ്ചത്തിന്റെ നിലനില്പിനും വ്യക്തികളുടെ സര്‍വ്വവിധ ഉയര്‍ച്ചയ്ക്കും ഹേതുവായ മൂല്യങ്ങളുടെ ആചരനമാണ്.ഇവയെ തിരിച്ചറിഞ്ഞുവേണം ആചരിക്കാന്‍.അറിവാണ് ആചരണത്തിന് മൂലമെന്നര്‍ത്ഥം.ഈയോരരിവാണ് വേദം.വേദമാണ് സനാതനധര്മത്തിന്റെ അടിസ്ഥാന ശാസ്ത്രം. വെധോഖിലോധര്‍മമൂലം. (മനുസ്മൃതി) എന്ന് മനു അരുളും.വെധതിലാണ് സനാതനധര്‍മം നിലകൊള്ളുന്നത്.എന്താണ് വേദം?
Tuesday, January 11, 2011
Dharmaprabhashana Parampara
അദൈതാസ്രമം
കൊളത്തൂര്‍
ശ്രീമത് ചിദനന്ധസ്വാമികലൌദെ ധര്മപ്രഭാഷണ പരമ്പര
രണ്ടായിരത്തി പതിനൊന്നു ജാനുവരി പന്ത്രണ്ടു മുതല്‍ പത്തൊന്‍പതു കൂടി
വൈകുന്നേരം ആര് മുതല്‍ എട്ടു മണി വരെ
സ്രീകന്ടെസ്വരക്ഷേട്രപരിസരം
കോഴിക്കോടെ
ദേഹന്യട്മന്‍
ആയിരത്തി തോല്ലയിരതി തൊണ്ണൂറ്റി രണ്ടു ഒക്ടോബര്‍ മാസം കൊലതൂരില്‍ സ്ഥാപിതമായ അദൈതശ്രമം ധാര്‍മിക-+ വേദാന്ത ക്ലാസ്സുകളിലൂടെയും പ്രസിധീകരനഗളിലൂടെയും മറ്റു പ്രഭാഷണ പരിപാടികളിലൂടെയും സനതനധര്‍മ പ്രചാരണ പ്രവര്തനഗളില്‍ വ്യാപരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ആയിരത്തി തോല്ലയിരതി തോന്നോട്ടി എട്ടുമുതല്‍ കോഴിക്കോടെ നഗരത്തില്‍വെച്ചു ശ്രീമത് ചിടനന്തപുരി സ്വാമികളുടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധര്മാപ്രഭാഷനപരംപരയും സങ്ങടിപ്പിക്കുന്നു.

Wednesday, January 5, 2011
Nasharahithamaya Dharmam
നാശരഹിതമായ ധര്‍മം എന്ന് നാം സനാതനധര്മം കൊണ്ടുധേശിക്കുന്നു എന്ന് പരയുംഭോള്‍ എന്താണ് ധര്മശബ്ധതിനു അര്‍ത്ഥമെന്നു നാം ധരിക്കണം. ധര്മമെന്നാല്‍ ഏറ്റവും പ്രാഥമികമായി പറഞ്ഞാല്‍ ധരിക്കുന്നത് എന്നാണര്‍ത്ഥം. അതായതു വ്യതസ്ത ഗുണഗടനയോടൊത്ത നമ്മെയൊക്കെ ഒന്നായി, ഒരു സമൂഹമായി ചേര്‍ത്ത് നിര്‍ത്തി ധരിക്കുന്നത് യാവസയോ അത്തരം മൂല്യങ്ങളുടെ ആകെ തുകയ്ക്കാണ് ധര്‍മം എന്ന് പറയുന്നത്.സമസ്ത പ്രപഞ്ചത്തെയും അടക്കിവാസ്ഴുന്ന പ്രാപഞ്ചിക നിയമങ്ങളുടെ മൊത്തം നിയമകനായ ഈ ധര്‍മ സങ്കല്‍പ്പത്തെ വിസ്തരിച്ചു പൂര്തിയക്കാനാവില്ല. കുറച്ചുകൂടി ഭേദപ്പെടുതിപ്പരങ്ങള്‍ ധര്മമെന്നാല്‍ നമ്മളൊക്കെ ധരിക്കുന്നതും ധരിച്ചു വസിക്കെണ്ടാതുമായ മൂല്യങ്ങളുടെ ആകെത്തുകയാണ്. അതായതു,ജീവിക്കുന്ന ഗട്ടത്തില്‍ നമ്മളൊക്കെയും ആവശ്യം തന്നെ സ്വീകരിക് ഹു ധരിച്ചു പാലിക്കെണ്ടുന്നത്തായ ആചാരിക്കെണ്ടുന്നതായ മൂല്യങ്ങളുടെ ആകെത്തുകയാണ് ധര്‍മം.ധര്മാശബ്ധതെക്കുരിച്ചു വിശദീകരണം ഭാഷ്യോപക്രമത്തില്‍ കാണാം.ഏതായാലും ധര്‍മം ധരിക്കെണ്ടുന്നതാണ്."ആചാര പ്രഭാവോ ധര്‍മ:" എന്ന വ്യാസ വാക്യം സുപ്രസിദ്ധമാനല്ലോ. .
Tuesday, January 4, 2011
Sanathana Dharmam
ലോകത്തില്‍ അനേകം മതങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയുതിരിക്കുന്നു.ഇപ്പോഴും ഉണ്ടാവുക, നശിക്കുക എന്ന പ്രതിഭാസം സംഭവിക്കുന്നു. ഇനി സംഭവിക്കുകയും ചെയ്യും. ഇതു ദേസത് ,ഇതു കാലത്ത്, ഇതു വ്യക്തിയാല്‍ ഉപദേശിക്കപ്പെട്ടു എതെരു മതമോ ആവിര്‍ഭവിജ്ക്കട്ടെ, നശിക്കട്ടെ അതിനൊക്കെ അടിസ്ഥാനമായി നിലകൊള്ളുന്ന നശരഹിതവും ദേശകലതീതവും മായ ശാശ്വത മൂല്യങ്ങളുണ്ട്. ഇവ ഉണ്ടാകുന്നതോ നശിക്കുന്നതോ അല്ല, മറിച്ചു സര്‍വ ഉണ്ടാവലുകള്‍ക്കും നശിക്കലുകള്‍ക്കും അടിസ്ഥാനമായി നിലകൊല്ലുന്നവയാണ്. ഈ ശാശ്വത മൂല്യങ്ങളുടെ അടിതരയിലയിരിക്കും എല്ലാ മതങ്ങളും താത്വചിന്തപധതികളും നിലനില്‍ക്കുന്നത്. ഇത്തരം മൂല്യങ്ങളുടെ ആകെതുകക്യാണ് നാം സനാതനധര്‍മം എന്ന് പറയുന്നത്.
Monday, January 3, 2011
Sanathana Dharmam
സനാതന ധര്മമെന്നാല്‍ നാശരഹിതമായ എന്നും നിലനില്‍ക്കുന്ന ധര്‍മം എന്നാണര്‍ത്ഥം. ഒരിക്കലും നശിക്കാതധര്‍മം - അതാണ് സനതനധര്‍മ സബ്ദതിന്നര്തം . ഈ പ്രബന്ച്ചതില്‍ നാം കാണുന്ന സമസ്ത പടാര്തഗളും തന്നെ ഉണ്ടാകുന്നവയും നശിക്കുന്നവയുമാണ് .എന്തുണ്ടാകുന്നുവോ ആയതൊക്കെയും നശിക്കും എന്നത് സാര്‍വലൌകികവും സര്‍വകാലികവുമായ നിയമമാണ്. അപ്പോള്‍ ധര്‍മം സനാതനമാണ് , നാശരഹിതമാണ് എന്നുപറഞ്ഞാല്‍ അതൊരിക്കലും ഉണ്ടായതും ആയിരിക്കരുത് എന്ന് വരുന്നു. കാരണം ഉണ്ടായതിനു നാശം നിശ്ചിതമാണല്ലോ. അതെ , ധര്‍മം ഉണ്ടായതല്ല .അനാദിയാണ്. എന്താണീ പറഞ്ഞതിനര്‍ത്ഥം?
Sunday, January 2, 2011
Sreemad Bhagavat Geetha Parichayam
ശ്രീമദ ഭഗവത് ഗീതാ പരിചയം
ശ്രീമട് ഭാഗവറ്റ് ഗീതയെ ശാങ്കരഭാശ്യത്തോട് കൂടി പഠിക്കുവാന്‍ തുടങ്ങുമ്പോള്‍ ആദ്യമായും നാം സാമാന്യമായി ശ്രീമട് ഭഗവത് ഗീതയെ ഒന്ന് പരിചയപ്പെടണം .സനാതനധര്‍മതിന്റെ അടിസ്തനശസ്ട്രത്തില്‍ ഗീതയ്ക്കുള്ള സ്ഥാനവും പ്രാധാന്യവും , നമ്മുടെ നിത്യജീവിതത്തില്‍ ഗീതയ്ക്കുള്ള പ്രസക്തി തുഇടങ്ങി അനേകം വിഴയങ്ങളെ പ്രരംബമായി പദിച്ചശേഷമേ നമുക്ക് ഗീതാ പഠനത്തിലേക്ക് പ്രവേശിച്ചുകൂടൂ. ഗീതാ ശാസ്ത്രത്തില്‍ ഉള്ളിലേക്ക് പോകുംതോറും ഈവക വിഷയങ്ങള്‍ ഓരോ വിധ്യര്‍തിക്കും ഗ്രഹിക്കാനവുമെങ്കിലും തുടക്കത്തില്‍ ഒരല്പം മുന്‍സൂചന അലപബാഷയില്‍ പരങ്ങെ മതിയുആവൂ
.

Saturday, January 1, 2011
Bhagavat Gita
സനാതനധര്മത്തിന്റെ അടിസ്ഥാന ശാസ്ത്രം വേദമാണ് .അതിബ്രുഹത്തായ വേദത്തിന്‍റെ താല്പര്യ നിര്‍ണ്ണയം ചെയ്തിരിക്കുന്നത് വേദന്തമെന്നരിയപ്പെടുന്ന ഉപനിഷ്തുക്കളിലാണ്. അതിനാല്‍ ധര്‍മത്തിന്റെ താത്ത്വികമായ അടിത്തറ ഉപനിഷതാണ്. ഉപനിഷത്തുക്കളുടെ സാരസര്‍വസ്സ്വമാണ് ഭഗവത് ഗീത .ഉപനിഷത്വക്യവിചാരമാണ് ബ്രഹ്മസൂത്രങ്ങള്‍ .പ്രസ്തനത്രയമെന്ന പേരിലറിയപ്പെടുന്ന ഇവ മൂന്നും -ഉപനിഷത്തുക്കള്‍ , ഭഗവത് ഗീത , ബ്രഹ്മസൂത്രം -ആണ് വൈദിക ചിന്തയുടെ നിഗമന സ്ഥാനീയങ്ങളായ പരമോപദേശങ്ങള്‍.
പ്രസ്തനത്രയത്തിനും സ്രുതിയുക്തിഅനുഭവന്ഗുലെദെ അടിസ്ഥാനത്തില്‍ ഭാഷ്യം രചിച്ചുകൊണ്ടാണ് ശങ്കരാചാറിയസ്വാമികള്‍ വൈദിക ധര്‍മത്തെ ലോകത്തിനു പഠിപ്പിക്കുവനരംഭിച്ചത്. പ്രസ്ഥാനത്രയ ഭാഷ്യമാണ് ദാര്‍ശനികമായ നമ്മുടെ അടിസ്ഥാനവും സര്‍വ്വവിധ സംശയങ്ങള്‍ക്കുള്ള സമാധാനവും.സര്‍വ്വ ദ്വൈതങ്ങള്‍ക്കും ഉപരിയുള്ള അദ്വൈത പ്രതിഷ്ടയാണ് ഭാഷ്യന് സന്താനത്തിലൂടെ ലഭിക്കുന്നത്.

ശ്രുതി സ്മൃതി പുരാണാനാമാലയം കരുനാലയം !
നമാമി ഭഗവത്പാധം ശങ്കരം ലോകശങ്കരം !!
സനതനധര്‍മതിന്റെ അടിസ്തനശസ്ട്രം വേദമാണ്.
നമാമി ഭഗവത്പാധം ശങ്കരം ലോകശങ്കരം !!
സനതനധര്‍മതിന്റെ അടിസ്തനശസ്ട്രം വേദമാണ്.
Subscribe to:
Posts (Atom)